പശു നമ്മുടെ അമ്മ എന്ന് ഗുജറാത്ത് കോടതി | *India

2023-01-24 20,488

Gujarat court says house with Cow dung will be safe from nuclear radiation | ചാണകം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ നിര്‍മ്മിച്ചാല്‍ അണുവികരണം, അഥവാ ആറ്റോമിക് റേഡിയേഷന്‍ ഏല്‍ക്കില്ലെന്നാണ് തപി കോടതി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്തി സമീര്‍ വിനോദ് ചന്ദ്ര പറയുന്നത്. ഗോവധം നിരോധിച്ചാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന വാദമാണ് സമീര്‍ ചന്ദ്ര മുന്നോട്ടുവയ്ക്കുന്നത്.

#CowUrine #Gujarat #nuclearRadiation